Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നുമ്മൽ സാമൂഹികരോഗ്യ കേന്ദ്രത്തിലെ ലാബ് നവീകരിച്ചു

22 Jul 2024 19:16 IST

Asharaf KP

Share News :

കക്കട്ടിൽ:


കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഹെൽത്ത്‌ ഗ്രന്റിൽ ഉൾപ്പെടുത്തി നിർമ്മിച്ച കുന്നുമ്മൽ  സാമൂഹികരോഗ്യ കേന്ദ്രത്തിലെ അത്യാധുനികമായി നവീകരിച്ച ലബോറട്ടറി കെട്ടിട്ടം എം എൽ എ ശ്രീ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തുശ്രീമതി കെ പി ചന്ദ്രി പ്രസിഡന്റ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ കുന്നുമ്മൽ. പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്തിനു കീഴിലുള്ള ആയിരക്കണക്കിന് ജനങ്ങൾക്ക്‌ ഏതാണ്ട് എല്ലാ ലാബ് ടെസ്റ്റ്കളും മിതമായ നിരക്കിൽ ഈ ലബോറട്ടറിയിലൂടെ ചെയ്യുവാൻ സാധിക്കും ലീബ സുനിൽ ചെയർപേഴ്സൺ ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്വാഗതം പറഞ്ഞു കുന്നുമ്മൽ സാമൂഹികരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സജിത റിപ്പോർട്ട്‌ അവതരിപ്പിച്ചു. മുഹമ്മദ് കക്കട്ടിൽ വൈസ് പ്രസിഡന്റ്‌ കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌,വിശ്വ നാഥൻ മാസ്റ്റർ ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ,എൻ.കെ ലീല, MP കുഞ്ഞിരാമൻ,ഡോക്ടർ അനുരാധ ടി സി സൂപ്രണ്ട് താലൂക് ആശുപത്രികുറ്റ്യാടി,മുരളി വാർഡ് മെമ്പർ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത്‌,കെ കെ സുരേഷ്, ജമാൽ മൊകേരി വി വി പ്രഭാകരൻ മാസ്റ്റർ

സംസാരിച്ചു.

Follow us on :

Tags:

More in Related News