Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2024 09:50 IST
Share News :
കോട്ടയം: കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയും. ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് ദീപ ദമ്പതികളുടെ മകൻ ശ്രീഹരി (27) പ്രദീപാണ് മരിച്ചത്.
കഴിഞ്ഞ ജൂൺ 5 നാണ് ശ്രീഹരി ജോലിക്കായി കുവൈറ്റിൽ എത്തിച്ചേർന്നത്.മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ് ശ്രീഹരി. പിതാവ് പ്രദീപും കുവൈറ്റിൽ ജോലി ചെയ്തുവരുകയാണ്.
Follow us on :
More in Related News
Please select your location.