Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോൽസവം സംഘടിപ്പിച്ചു

18 Jan 2025 20:24 IST

Basheer Puthukkudi

Share News :

കുന്നമംഗലം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി അധ്യക്ഷത വഹിച്ചു. വീൽചെയർ മോഡൽ രമ്യ ഗണേഷ് മുഖ്യാതിഥിയായി. .വികസനകാര്യ ചെയർപേഴ്സൺ എം കെ നദീറ ക്ഷേമകാര്യ ചെയർപേഴ്സൺ എൻ അബൂബക്കർ ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഷിയോലാൽ, സുബിത തോട്ടഞ്ചേരി, ലിജി പുൽകുന്നുമ്മൽ, ഷൗക്കത്ത്, ബാബു നെല്ലുളി , മാധവൻ, ശിവദാസൻ നായർ, സിഡിപി ജയശ്രീ ഒ.കെ എന്നിവർ സംസാരിച്ചു

Follow us on :

More in Related News