Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2026 20:08 IST
Share News :
കുന്ദമംഗലം : കുറിയേരിപറമ്പ് മല്ലിക (50) അന്തരിച്ചു.
ഭർത്താവ്: സുബ്രമണ്യൻ.
മക്കൾ: കാർത്തിക, മഞ്ജു, കൗസല്യ, കാവ്യ, കീർത്തന.
മരുമകൻ: ജയ് ഗണേഷ്.
സംസ്കാരം 2026 ഫെബ്രുവരി 4 ബുധനാഴ്ച പകൽ 12 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും.
തമിഴ്നാട് സ്വദേശിയായ മല്ലിക കുടുംബസമേതം വർഷങ്ങളായി കുന്ദമംഗലത്ത് താമസിച്ചുവരികയായിരുന്നു.
Follow us on :
More in Related News
Please select your location.