Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് : കെ.സി രാമചന്ദ്രൻ പ്രസിഡണ്ട്

19 Nov 2024 20:12 IST

Basheer Puthukkudi

Share News :

കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഭരണസമിതിയിലേക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 

13 അംഗ ഭരണസമിതിയുടെ പ്രസിഡണ്ടായി കെ സി രാമചന്ദ്രൻ, വൈസ് പ്രസിഡണ്ട് കെ എം ഗിരീഷ് എന്നിവരെ തിരഞ്ഞെടുത്തു.

ബാവ പുതുക്കിടി, രമേശൻ കെ പി, സോമശേഖരൻ എ, വിനയകുമാർ കെ, എം ബാലസുബ്രഹ്മണ്യൻ, സി സോമചന്ദ്രൻ, പ്രിയ കെ, ജയ.പി, സദാനന്ദൻ പി, നിതിൻ കെ.ടി, സുജിത ടി എന്നിവരെ ഡയറക്ടർമാരായി തെരഞ്ഞെടുത്തു.

Follow us on :

More in Related News