Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുംബശ്രീ കലോൽസവം

17 May 2025 10:41 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: നഗരസഭയിലെ 10ാം വാർഡ് കുടുബശ്രീ കലോൽസവം " പൊലിമ " 2025 നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.പ്രജീഷ, വി.കെ.പത്മിനി , ആർ.കെ.മിനി, ജോബിന എന്നിവർ സംസാരിച്ചു. അംഗനവാടി കുട്ടികളുടേയും, കുടുംബശ്രീ അംഗങ്ങളുടേയും കലാപരിപാടികളും നടന്നു.

Follow us on :

Tags:

More in Related News