Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2024 18:15 IST
Share News :
തിരൂരങ്ങാടി : വസ്ത്ര വ്യാപാരികളുടെ സംഘടനയായ കേരള
ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻ്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷന്റെ സ്റ്റേറ്റ് ജില്ലാ തല നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം
KTGA യുടെ വയനാട് പുനരധിവാസ പദ്ധതിക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി
ചെമ്മാട്ട് യൂണിറ്റ് (ചെമ്മാട് ,കൊടിഞ്ഞി, പന്താരങ്ങാടി, തിരൂരങ്ങാടി, മൂന്നിയൂർ ഉൾപ്പെടുന്ന) വസ്ത്ര വ്യാപാരികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കളക്ഷൻ ആരംഭിച്ചു.
ഫിദ ടെക്സ് അസീസ് ഹാജി പ്രസിഡൻ്റ് കലാം സീനത്തിന് തുക കൈമാറി ഫണ്ട് കളക്ഷന് തുടക്കം കുറിച്ചു. കലാം അധ്യക്ഷനായ മീറ്റിങ്ങിൽ കുഞ്ഞുട്ടി ഖദീജ സ്വാഗതം പറഞ്ഞു. മാനസ റസാഖ് ഹാജി, സത്താർ ഹാജി സീനത്ത്, നസീറ ടെക്സ് മൂസാപ്പു, ബോഡി ട്യൂൺ മുജീബ്, വാമി സൈനു ഉള്ളാട്ട്, നെല്ലി ജാഷി, അൽ ദേവ് പ്രകാശൻ,ടി.സി. കുഞ്ഞിപ്പ, ഹയ് ഫാഷൻ ഇബ്രാഹിൻ, അരോഷി മുനീർ എന്നിവർ സംസാരിച്ചു. ബഷീർ ദർശന നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.