Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2025 07:16 IST
Share News :
പേരാമ്പ്ര:കെ.എസ്.എസ്.പി.എനൊച്ചാട് മണ്ഡലം സമ്മേളനം സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ കാവിൽ.പി.മാധവൻ ഉദ്ഘാടനം ചെയ്തു.കെ.മധു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
കുഞ്ഞമ്മദ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.കെ.സി.ഗോപാലൻ, ഒ.എം.രാജൻ, ഇ.കെ.ബാലൻ, വി.കെ.രമേശൻ, ഇ എം.പത്മിനി, എ.വത്സല, വി.വി.ദിനേശൻ, പി.എം.പ്രകാശൻ, വി.കണാരൻ, സുരേന്ദ്രൻ കൂടത്തിങ്കൽ ,കെ.സി.ഇബ്രായി,എൻ.എം.അച്ചുതൻ കുട്ടി സംസാരിച്ചു. പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്നും മെഡിെസെപ്പ് അപാകതകൾ പരിഹരിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.ഭാരവാഹികൾകെ.സി .വാസുദേവൻ (പ്രസിഡൻ്റ് ),എ.വത്സല (സെക്രട്ടറി),സുരേന്ദ്രൻ കൂടത്തിങ്കൽ (ഖജാൻജി).
Follow us on :
Tags:
More in Related News
 
                        Please select your location.