Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2024 19:14 IST
Share News :
പീരുമേട് :
ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ പിൻവശത്തെ ടയറുമായി ബന്ധിപ്പിക്കുന്ന പ്ലേറ്റ് സെറ്റ് അടക്കമുള്ള സംവിധാനങ്ങൾ ഇളകി മാറി.
ഡ്രൈവറുടെ മനസ്സാന്നിധ്യം മൂലം വലിയ അപകടം ഒഴിവായി .
ഇന്ന് രാവിലെ കോട്ടയത്ത് നിന്ന് കുമളിക്ക് പോകുകയായിരുന്ന കെ .എസ് . ആർ . ടി .സി ബസാണ് കുട്ടിക്കാനത്തിന് സമീപം അപകടത്തിൽ പെട്ടത് .
നിയന്ത്രണം നഷ്ടമായ ബസ് റോഡരികിലെ സംരക്ഷണ ഭിത്തി ഇടിച്ച് തകർത്ത് 800 അടിയോളം താഴ്ചയുള്ള കൊക്കയുടെ മുകളിലാണ് നിന്നത് .ബസ്സിൽ 35 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്
Follow us on :
More in Related News
Please select your location.