Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സലാല കോഴിക്കോട് സൗഹൃദ ക്കൂട്ടം ദശവാർഷികാഘോഷം സംഘടിപ്പിക്കുന്നു

06 Feb 2026 03:03 IST

ENLIGHT MEDIA OMAN

Share News :

സലാല: സലാല കോഴിക്കോട് സൗഹൃദ ക്കൂട്ടം ദശവാർഷികാഘോഷം സംഘടിപ്പിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി കെഎസ്കെ സലാല പോസ്റ്റർ പ്രകാശനം ചെയ്‌തു.

സലാല അൽ തവീൻ ഓഫിസിൽ വെച്ച് നടന്ന പോസ്റ്റർ പ്രകാശനം അൽ തവീൻ മാനേജിംഗ് ഡയറക്ടർ അബദുൾ സലാം ഹാജി നിർവ്വഹിച്ചു. ചടങ്ങിൽ കെഎസ്കെ ഭാരവാഹികൾ പങ്കെടുത്തു. 

ഏപ്രിൽ 24 വൈകിട്ട് 7 മുതൽ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്‌സിലാണ് പരിപാടി. പ്രമുഖ വാഗ്മിയും സാമൂഹ്യ പ്രവർത്തകനുമായ എം എൻ കാരശ്ശേരി ദശവാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. റിഥം ഓഫ് കാലിക്കറ്റിൻ്റെ സംഗീത നിശ ഉൾപ്പെടെയുള്ള കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ttps://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News