Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്‌കറ്റ് കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ ഡോക്‌ടറുടെ ഭർത്താവ് നാട്ടിൽ മരണപെട്ടു

05 Dec 2024 19:00 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മുൻ ഒമാൻ പ്രവാസിയും മസ്‌കറ്റ് കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ ഡോക്‌ടറുടെ ഭർത്താവുമായ കണ്ണൂർ കിഴുന്ന സ്വദേശി സി.കെ. സുനിൽകുമാറാണ് നാട്ടിൽ മരണപ്പെട്ടത്. 

പരേതനായ മുകുന്ദൻ മാസ്റ്ററുടെയും യശോദ ടീച്ചറുടെയും മകനായ സുനിൽകുമാർ ദീർഘകാലം മസ്‌കറ്റ് റുവിയിൽ ജോലി ചെയ്തിരുന്നു. 

ഭാര്യ: മസ്‌കറ്റ് കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ ഡോക്‌ടർ ധന്യ. മക്കൾ: ശ്രീഹരി (ചിന്മയ വിദ്യാലയം കണ്ണൂർ, ചാല), ശ്രീനിധി (മസ്കത്ത്).


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News