Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസിന്റെ യൂത്ത്കെയർ സജ്ജമായി

23 May 2024 00:46 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : മൺസൂൺ കനക്കുന്നതോടെ പ്രതിരോധവുമായി യുവജന സന്നദ്ധ സംഘടനകളും രംഗത്തിറങ്ങുകയായി. കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ കൊണ്ടോട്ടിയിൽ ഒരു സന്നദ്ധ സേന ഇതിനായി പ്രവർത്തിച്ചു തുടങ്ങിയതായി യുവനേതാക്കൾ അറിയിച്ചു. ഏത് ആപത്ഘട്ടങ്ങളിലും തങ്ങളുടെ സഹായം തേടാമെന്നും അവർ അറിയിച്ചു.


വിളിക്കേണ്ട നമ്പർ :

96330 41854

79072 53912

97450 25950

Follow us on :

More in Related News