Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം സ്വദേശി ഒമാനിൽ മരണപ്പെട്ടു

30 Apr 2024 16:05 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: കൊല്ലം ജില്ലയിലെ പള്ളിമൺ സ്വദേശി മംഗലത്ത്‌ വീട്ടിൽ ജനാർദ്ദനൻ പിള്ളൈ മകൻ ജയേഷ് (42) നിസ്‌വയിലെ ബർക്കതൗൽ മൗസിൽ മരണപെട്ടു.

പതിനാല് വർഷമായി ഒമാനിൽ ബിൽഡിങ്ങ് മെറ്റിരിയൽ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. 

അമ്മ: വിജയലക്ഷ്മി, ഭാര്യ: രമ്യ, മക്കൾ: ആദിത്യൻ, ആദിഷ്

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃദദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് കൈരളി പ്രവർത്തകർ അറിയിച്ചു.

Follow us on :

More in Related News