Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവക്ഷേത്രത്തിലെ കോടിയർച്ചന വടക്കുപുറത്തുപാട്ട്; വെബ്സൈറ്റ് ഉദ്ഘാടനം 24 ന്.

22 Jan 2025 21:11 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന വടക്കുപുറത്തുപാട്ടും കോടിയർച്ചനയുടെയും വെബ്സൈറ്റ് ഉദ്ഘാടനം ജനുവരി 24 ന് നടക്കും. വൈകിട്ട് 3.30ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചാടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം നിർവ്വഹിക്കും. വടക്കുപുറത്തുപാട്ട് കമ്മറ്റി പ്രസിഡൻ്റ് അഡ്വ.സുധീഷ് കുമാർ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡൻ്റ് പി.വി നാരായണൻ നായർ, ജനറൽ സെക്രട്ടറി സുനിൽ കുമാർ, കമ്മറ്റി അംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.




Follow us on :

More in Related News