Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

കെ എം സി സി ചികിത്സാ സഹായ ഫണ്ട് കൈമാറി

09 Jul 2024 01:58 IST

MOHAMED YASEEN

Share News :

മസ്കറ്റ്: മസ്കറ്റ് കെ എം സി സി തൃക്കരിപ്പൂർ മണ്ഡലം ചികിത്സാ സഹായ ഫണ്ട് കൈമാറി. കെ എം സി സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ചെറുവത്തൂരിലെ ശരീഫ് കാരയിൽ ജനകീയ സഹായ ഫണ്ടിലേക്കുള്ള തുക തൃക്കരിപ്പൂർ സി എച്ച് സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ മസ്കറ്റ് കെ എം സി സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി നേതാക്കളായ അഷ്‌റഫ്‌ ദുക്കം, റഫീഖ് പടന്ന, ഗഫാർ, ശംസുദ്ധീൻ സോഹാർ, ശിഹാബ് എന്നിവർ ചേർന്ന് ജനകീയ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. 

ചടങ്ങിൽ എ ജി സി ബഷീർ, അഡ്വ:എം ടി പി ഖരീം, പി കെ സി അബ്‌ദുല്ല,ഒ ടി അഹമ്മദ് ഹാജി, വി വി അബ്‌ദുല്ല, ടി പി അഹമ്മദ്‌ ഹാജി, ടി എസ് നജീബ്, പി സി ജാബിർ തുടങ്ങിയവർ സംബന്ധിച്ചു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News