Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള പ്രവാസി സംഘം പുന്നയൂർകുളം വെസ്റ്റ് മേഖല കൺവെൻഷനും,മെമ്പർഷിപ് ക്യാമ്പയിൻ 2024 മേഖലാ തല ഉദ്ഘാടനവും...

24 Oct 2024 21:22 IST

MUKUNDAN

Share News :

പുന്നയൂർകുളം:കേരള പ്രവാസി സംഘം പുന്നയൂർകുളം വെസ്റ്റ് മേഖല കൺവെൻഷനും,മെമ്പർഷിപ് ക്യാമ്പയിൻ 2024 മേഖലാതല ഉദ്ഘാടനവും അണ്ടത്തോട് വി.പി.മാമു കൺവെൻഷൻ ഹാളിൽ വെച്ച് നടന്നു.മേഖല കൺവെൻഷന്റെ ഉദ്ഘാടനം കേരള പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ശാലിനി രാമകൃഷ്ണൻ നിർവഹിച്ചു.മെമ്പർഷിപ്പ് വിതരണോദ്ഘാടനം മേഖലയിലെ മുതിർന്ന പ്രവാസിയായ യൂ.കെ.അബൂബക്കറിന് നൽകികൊണ്ട് മേഖല സെക്രട്ടറി പി.എസ്.അലി നിർവഹിച്ചു.മേഖല കമ്മിറ്റി അംഗം താജുദീൻ സ്വാഗതവും,യൂണിറ്റ് സെക്രട്ടറി കെ.എം.ഷാഹു നന്ദിയും രേഖപ്പെടുത്തി.



Follow us on :

More in Related News