Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ബജറ്റ് അറബിക്കടലിൽ തള്ളണം: ആനത്താൻ അജ്മൽ

19 Feb 2025 14:41 IST

Saifuddin Rocky

Share News :


മൊറയൂർ: കേരളത്തിൽ മന്ത്രി ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മൊറയൂർ വില്ലേജ് ഓഫീസ് മാർച്ചും ധർണയും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ ഉദ്ഘാടനം ചെയ്തു.


ധർണാസമരത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനക്കച്ചേരി മുജീബ് അധ്യക്ഷത വഹിച്ചു.


മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അബൂബക്കർ ഹാജി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ ടിപി യൂസഫ്, സി കെ ഷാഫി, സി കെ നിസാർ, ബ്ലോക്ക് കോൺഗ്രസ് ട്രഷറർ അരങ്ങൻ മുഹമ്മദ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ കെ മുഹമ്മദ് റാഫി, ബംഗാളത്ത് സമീർ, ടിപി സലീം മാസ്റ്റർ, ചെമ്പ്രീരി സൈനുദ്ദീൻ, പറമ്പാടൻ ഹസ്സൻകുട്ടി, ഹമീദ് അരിമ്പ്ര, ഫർഹാൻ പൂക്കോടൻ, ബംഗാളത്ത് കുഞ്ഞുമുഹമ്മദ്, വാസുദേവൻ കാവുങ്ങൽകണ്ടി, പുത്തൻവീട്ടിൽ ഷാഫി, മുക്കണ്ണൻ അബ്ദുറഹ്മാൻ, പി കെ വിശ്വനാഥൻ, ആനക്കച്ചേരി മുസ്തഫ, സന്തോഷ് കുമാർ യു, സജീഷ് കുമാർ എ പി, മുക്കണ്ണൻ കബീർ, പി കെ നാരായണൻ, രാജേന്ദ്രൻ മൊറയൂർ, പി കെ ഗിരീഷ് കുമാർ, പി കെ ജനാർദ്ദനൻ, സൈഫു റഹ്‌മാന്‍ അയോളി, കൃഷ്ണദാസ് എം, കളരിക്കൽ അബൂബക്കർ, ഹസ്സൻകുട്ടി പി, വി പി സുലൈമാൻ, ജാഫറലി സി കെ, അയ്യപ്പൻ പി, പുല്ലൻ ഗഫൂർ, കെ പി ബാബുരാജ്, ഫായിസ ടി കെ, താര കെ, സിന്ധു, റീന തുടങ്ങിയവർ പങ്കെടുത്തു

Follow us on :

More in Related News