Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിയന്നൂർ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഇല്ലംനിറയും,പുത്തരിയും ഭക്തി സാന്ദ്രമായി

11 Aug 2024 20:50 IST

MUKUNDAN

Share News :

കരിയന്നൂർ:ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഇല്ലംനിറയും,പുത്തരിയും ഭക്തി സാന്ദ്രമായി.ക്ഷേത്രം മേൽശാന്തി പ്രസാദ് മുഖ്യകാർമ്മികത്വം വഹിച്ചു.പൂജിച്ച നെൽക്കതിരുകൾ ഭക്തജങ്ങൾക്ക് വിതരണം ചെയ്തു.നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.ക്ഷേത്രം പ്രസിഡന്റ് പുരുഷൻ മേപ്പറമ്പത്ത്,സെക്രട്ടറി മോഹനൻ വമ്പുള്ളി,ട്രഷറർ സുരേഷ് കല്ലായിൽ,വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ കാവീട്ടിൽ എന്നിവർ നേതൃത്വം നൽകി. 

 

Follow us on :

More in Related News