Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹായത്തിന് കാത്തു നിൽക്കാതെ കലേഷ് വിടവാങ്ങി

13 Sep 2024 20:26 IST

Basheer Puthukkudi

Share News :



കുന്ദമംഗലം : പെരുവഴിക്കടവ്പീ ടികതൊടികയിൽ കലേഷ് (40) (യൂത്ത് കോൺഗ്രസ്സ് മുൻ കുന്ദമംഗലം മണ്ഡലം വൈസ് പ്രസിഡണ്ട്) അന്തരിച്ചു. മഞ്ഞപിത്ത ബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇദ്ദേഹത്തിന് ചികിൽസ നടത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിൽസ കമ്മറ്റി രൂപികരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. അഡ്വ. ഷമീർ കുന്നമംഗലത്തിൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച പെരുവഴിക്കടവ് സ്കൂളിൽ വെച്ച് ഫണ്ട് സ്വരൂപിക്കുന്നതിനായി തീരുമാനിച്ചിരുന്നു. എന്നാൽ അതിന് കാത്തു നിൽക്കാതെ കലേഷ് വിട വാങ്ങി. പിതാവ് ബാലകൃഷ്ണൻ

മാതാവ് യശോദ സഹോദരി കവിതാപ്രശാന്ത് (പൊറ്റമ്മൽ ) സംസ്ക്കാരം 2024 സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ 9 മണിക്ക് മേപ്പുത്തലത്ത് വീട്ടുവളപ്പിൽ

Follow us on :

More in Related News