Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം ഞ്ഞോളി റോഡ് പരേതനായ പുതുവീട്ടിൽ ചാലിൽ കുഞ്ഞിമോൻ മകൻ ഷാഹുൽഹമീദ് അന്തരിച്ചു

18 Mar 2026 21:50 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഞ്ഞോളി റോഡ് ബസ് സ്റ്റോപ്പിന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ പുതുവീട്ടിൽ ചാലിൽ കുഞ്ഞിമോൻ മകൻ ഷാഹുൽഹമീദ്(68)അന്തരിച്ചു.ഭാര്യ:സെക്കീന.മക്കൾ:ഷെഹർബാൻ,ശബ്ന,അബൂതാഹിർ.മരുമക്കൾ:റെഫീഖ്,ഷെഹീർ.ഖബറടക്കം ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടത്തി.

Follow us on :

More in Related News