Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജെ സി ഐ ബിസിനസ് ലീഡർഷിപ്പ് ടെയിനിംഗ്

26 Jan 2025 11:52 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി:ജെ സി ഐ കൊയിലാണ്ടി യുവജനങ്ങൾക്കായി ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിജെ സി ഐ കൊയിലാണ്ടിയുടെ മുൻ പ്രസിഡൻറ് ഒ. കെ. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.ജെ സി ഐ കൊയിലാണ്ടി പ്രസിഡൻറ് ഡോ. അഖിൽ.എസ്. കുമാർ അധ്യക്ഷത വഹിച്ചു. ഇൻറർനാഷണൽ ട്രെയിനറും ബിസിനസ് കോച്ചുമായ രാകേഷ് നായർ പരിശീലനത്തിന്നേതൃത്വം നൽകി. ഡോ. അയന എസ്.ആർ, എൻ.കെ.രജീഷ് ,അശ്വിൻ മനോജ് എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News