Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2024 20:38 IST
Share News :
മസ്‌കറ്റ്: വിദേശ സന്ദർശകർക്ക് അവരുടെ മാതൃരാജ്യത്ത് നൽകിയിട്ടുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് നിബന്ധനകളോടെ ഒമാനിൽ വാഹനമോടിക്കാമെന്ന് റോയൽ ഒമാൻ പൊലീസിന്റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.
നിബന്ധനകൾ:
ഒമാൻ സന്ദർശനം വിനോദസഞ്ചാരത്തിനോ ട്രാൻസിറ്റ് ആവശ്യത്തിനോ മാത്രമായിരിക്കണം.
അന്താരാഷ്ട്ര-വിദേശ ഡ്രൈവിംഗ് ലൈസൻസിന് ഒമാനിൽ പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസം വരെ സാധുതയുണ്ടാകണം.
അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഒമാൻ അംഗീകരിച്ച വെഹിക്കിൾ അസോസിയേഷനുകൾ നൽകിയതായിരിക്കണം.
Follow us on :
Tags:
More in Related News
Please select your location.