Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടപ്പടി ഗ്രാമീണ വായനശാലയിൽ സ്വാതത്ര്യ ദിനം ആഘോഷിച്ചു

15 Aug 2024 12:13 IST

- MUKUNDAN

Share News :

ഗുരുവായൂർ:കോട്ടപ്പടി ഗ്രാമീണ വായനശാലയിൽ സ്വാതത്ര്യ ദിനം ആഘോഷിച്ചു.വായനശാല സെക്രട്ടറി മേരിപോൾ ദേശീയപതാക ഉയർത്തി.പ്രസിഡന്റ് സന്തോഷ് കുമാർ വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി.എ.എസ്.ശ്രീനിവാസൻ,സി.എസ്.സഞ്ജയൻ,മുഹമ്മദലി,ഷീബ ഹരിദാസ്,ലിഷാ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.


Follow us on :

More in Related News