Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2026 20:19 IST
Share News :
സലാല: ഇൻകാസ് സലാല തിരഞ്ഞെടുപ്പ് കൺവെൻഷൻ 05 / 04 /2026 ഞായറാഴ്ച ആർട്ട് ഓഫ് സ്പൈസസ് റസ്റ്റോറന്റിൽ വച്ച് സംഘടിപ്പിച്ചു.
ഇൻകാസ് സലാല പ്രസിഡന്റ് ഹരികുമാർ ചേർത്തല അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ ഇൻകാസ് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് മണികണ്ഠൻ കോത്തോത്ത് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. എഐസിസി യുടെ കേരളത്തിന്റെ ചാർജ്ജുള്ള ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ ആശംസകൾ നേർന്നു.
ലേഡീസ് കോഡിനേറ്റർ ധന്യ ബിജു മുഖ്യ പ്രഭാഷണം നടത്തി, സലാല കെഎംസിസി പ്രസിഡണ്ട് അബ്ദുൽസലാം ഹാജി, പ്രവാസി വെൽഫെയർ പാർട്ടി പ്രസിഡന്റ് അബ്ദുൽ മുഹമ്മദ്, ജാബിർ ഷെരീഫ് കെഎംസിസി, ഷംസീർ കെഎംസിസി, ഇൻകാസ് ജനറൾസെക്രട്ടറി സലീം കൊടുങ്ങല്ലൂർ സൈഫുദ്ധീൻ ആലിയമ്പത്ത്, വൈസ് പ്രസിഡന്റ് ഈപൻ പനയ്ക്കൽ, ലക്ഷ്മി കുമാർ എന്നിവർ ആശംസകള്‍ നേർന്നു.
ഇൻകാസ് വൈസ് പ്രസിഡൻറ് ഹരീഷ് കുമാർ, ട്രഷറർ വിജയ് മാണിക്കപറമ്പ്, ശറഫുദ്ധീൻ, സൈഫുദ്ദീൻ, സിറാജ് സിദാൻ, സുരേഷ് പന്തളം, വിൽസൺ,റെനി സമുവൽ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കൺവെൻഷനിൽ ജനറൽ സെക്രട്ടറി ബാബു കുറ്റ്യാടി സ്വാഗതവും, സെക്രട്ടറി ഷൈൻ അബ്ദുൽ കലാം നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.