Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശക്തമായ കാറ്റിലും,മഴയിലും വീടിന് മുകളിൽ തെങ്ങ് ഒടിഞ്ഞ് വീണു

17 Jul 2024 19:42 IST

MUKUNDAN

Share News :

ചാവക്കാട്:ശക്തമായ കാറ്റിലും,മഴയിലും മണത്തല ശ്രീചിത്ര ആയുർഹോമിന് സമീപം താമസിക്കുന്ന പൂക്കോട്ടിൽ ജ്യോതിഷകുമാറിൻ്റെ വീടിന് മുകളിൽ തെങ്ങ് ഒടിഞ്ഞ് വീണു.വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.

Follow us on :

More in Related News