Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2026 13:21 IST
Share News :
ചാത്തന്നൂർ:കൊല്ലം കടയ്ക്കലിൽ വീടിനുളളിൽ ഭാര്യയേയും ഭർത്താവിനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ അഞ്ചുമുക്ക് ഉഷസിൽ സുഗതൻ ഭാര്യ ലത എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്വിദേശത്തായിരുന്ന സുഗതൻ മൂന്ന്ദിവസങ്ങൾക്ക് മുന്നേയാണ് നാട്ടിലെത്തിയത്.
Follow us on :
More in Related News
Please select your location.