Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 21:42 IST
Share News :
ചാവക്കാട്:ബ്ലാങ്ങാട് ബീച്ചിലും,കടപ്പുറം പഞ്ചായത്തിലെ ലൈറ്റ് ഹൗസ് എന്നിവിടങ്ങളിലും വൻ വേലിയേറ്റം.ശക്തമായി തിരയിൽ കടൽ വെള്ളം കരയിലേക്ക് അടിച്ചുകയറി.ബീച്ചിലെ പാർക്കിംഗ് ഗ്രൗണ്ട് ഉൾപ്പെടെ മുങ്ങി.കരയിൽ കയറ്റി വെച്ചിരുന്ന മത്സ്യബന്ധന യാനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.ഇന്ന് പുലർച്ചയോടെയാണ് വേലിയേറ്റം തുടങ്ങിയത്.ലൈറ്റ് ഹൗസ് പരിസരത്തെ വീടുകളിലേക്കും,ബീച്ചിലെ കടകളിലേക്കും വെള്ളം കയറി.
Follow us on :
Tags:
More in Related News
Please select your location.