Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2024 12:03 IST
Share News :
വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ ഒൻപത് സ്കൂളുകളിലെ പതിനഞ്ച് പാചക തൊഴിലാളികൾക്ക് ഹെൽത്ത് കാർഡിനായുള്ള പരിശോധനകൾ നടത്തി. മെഡിക്കൽ ഓഫീസർ Dr. ശ്രീകുമാർന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ആരോഗ്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ എപി സിന്ധു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പാചകക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും വ്യക്തി ശുചിതത്തെ പറ്റിയും JHI സുരേഷ് പി ക്ലാസ്സെടുത്തു. ചടങ്ങിന് ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന പി കെ സ്വാഗതവും PHN സുവൃന്ദ .പി നന്ദി യും പറഞ്ഞു. വരും ദിവസങ്ങളിൽ
പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും അത് പോലെ അംഗൻവാടികളിലെയും പാചക തൊഴിലാളികൾക്ക് ആരോഗ്യ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും നടത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.