20 Aug 2024 19:32 IST
- MUKUNDAN
Share News :
ചാവക്കാട്:ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ അർദ്ധ വാർഷികയോഗവും,സൈബർ കുറ്റകൃത്യങ്ങളും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടന്നു.ചാവക്കാട് മുൻസിപ്പൽ ഹാളിൽ ചേർന്ന യോഗം ചാവക്കാട് എസ്ഐ പ്രീതാബാബു ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് എം.എസ്.ശിവദാസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.കെ.അലി റിപ്പോർട്ട് അവതരിപ്പിച്ചു.ഭാരവാഹികളായ കെ.കെ.വേണു,വി.കെ.ഷാജഹാൻ,കെ.ആർ.രമേശ്,കെ.എസ്.ബിജു,എൻ.ബാബു,കെ.ജി.ഉണ്ണികൃഷ്ണൻ,ഷാജി നരിയംപുള്ളി,അലി കാർഗിൽ,കെ.ആർ.സുബ്രൻ,കെ.എ.സതീശൻ,കെ.ഡി.ഹിരൻ,എ.എ.ബിജേഷ്,എ.ഡി.റെജി എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.