Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2024 06:49 IST
Share News :
പടനിലം: ഓണപ്പിലാക്കിൽ പരേതനായ ഉത്താൻ ഹാജിയുടെ ഭാര്യ ഹലീമ (93) നിര്യാതയായി. മക്കൾ: ഒപിസി കുഞ്ഞാമു , ഒ.പി. അസ്സൻകോയ, ആയിഷ കാരക്കോത്ത്, ഖദീജ, ആമിന, ആസിയ , സൈനബ പരേതയായ പാത്തുട്ടി. മരുമക്കൾ: ഇബ്റാഹിം കാരക്കോത്ത്, ഉസയിൻകുട്ടി പുതിയോട്ടിൽ, കോയ ചാത്തൻ കാവ്, അബ്ദുറഹിമാൻ കുട്ടി കളരിക്കണ്ടി, ഹുസൈൻ കൂടത്താൾ, മൊയ്തീൻ കുട്ടി ബാഖവി, ആയിഷ ചോലക്കരത്താഴം, ബുഷ്റ മൂഴിക്കൽ. മയ്യത്ത് നിസ്ക്കാരം 2024 ഒക്ടോബർ 8 ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് പടനിലം വെളുത്ത പറമ്പ് ജുമാ മസ്ജിദിൽ
Follow us on :
More in Related News
Please select your location.