Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോതുരുത്ത് മുസ്‌രിസ് ജലോത്സവം ഇന്ന്

01 Dec 2024 09:00 IST

Anvar Kaitharam

Share News :

ഗോതുരുത്ത് മുസ്‌രിസ് ജലോത്സവം ഇന്ന്


പറവൂർ: ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരക്കുന്ന ഗോതുരുത്ത് മുസ്‌രിസ് ജലോത്സവം ഞായറാഴ്ച ഗോതുരുത്ത് - തെക്കേത്തുരുത്ത് പുഴയിൽ നടക്കും.

എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗങ്ങളിലായി 14 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. രാവിലെ 11ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമേള, ലൈവ് സ്റ്റേജ് ഷോ, എക്സിബിഷൻ, ആദരവ്, മെഗാ ഇവന്റ് തുടങ്ങങിയ പരിപാടികളും ഉണ്ടാകും.

Follow us on :

More in Related News