Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർക്കുളം അയോദ്ധ്യ നഗര്‍ ശ്രീരാമ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഗോപൂജ നടത്തി

24 Aug 2024 20:04 IST

- MUKUNDAN

Share News :

പുന്നയൂർക്കുളം:അയോദ്ധ്യ നഗര്‍ ശ്രീരാമ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഗോപൂജ നടത്തി.സദ്ഭാവന മാതൃമന്ദിരത്തില്‍ വെച്ചാണ് ഗോപൂജ നടന്നത്.വേലായുധശാന്തി മുഖ്യകാര്‍മ്മികത്വം വഹിച്ചു.ഗോപൂജയെ കുറിച്ച് വേലായുധ ശാന്തിയും,രാധടീച്ചറും സംസാരിച്ചു.പ്രിയ സജി,സജിത അനിൽ,വത്സല ടീച്ചർ,ഇന്ദിര മാമ്പുള്ളി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.  

Follow us on :

More in Related News