Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

02 Oct 2024 11:46 IST

- Jithu Vijay

Share News :

കൊണ്ടോട്ടി : ഗാന്ധി ജയന്തി ദിനത്തിൽ കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ നിത ഷഹീർ ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ഭാരവഹികളായ ഹബീബ് ബംഗാലത്, നാസർ വിപി, ഷരീഫ് ചെറുപറമ്പ്, അഫീഫ് പാണാളി, ഹുദൈഫ ദാവൂദ് കെ, അമീൻ ഖാലിദ് യു.കെ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News