Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2024 19:36 IST
Share News :
ചാലക്കുടി: മോതിരക്കണ്ണിയിൽ ജനവാസ മേഖലയിൽ കാട്ടാനകൾ കനത്ത നാശം വിതക്കുന്നു. 4 ദിവസമായി നിരന്തരമായ കാട്ടാന ശല്യം മുണ്ടായിട്ടും വനപാലകർ യാതൊരു നടപടിയും എടുത്തില്ല. അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച് ആർ.ജെ.ഡി.സംസ്ഥാന ജനറ ൽ സെക്രട്ടറി യൂജിൻ മോറേലി ആവശ്യപ്പെട്ടു.
കരിപ്പായി ദേവസികുട്ടി , 'തോട്ട്യാൻ പൗലോസ് കരിപ്പായി മേരി , ചിറയത്ത് ഏല്യാ, റോയ് കരിപ്പായി ,സോജൻ കരിപ്പായി, ജോയ്സൺ തുടങ്ങിയവരുടെ വീട്ടുപറമ്പുകളിലാണ് നഷ്ടങ്ങൾ സംഭവിച്ചത്.ആദ്യമായാണ് ഇവിടെ കാട്ടാനകൾ എത്തുന്നത്.
Follow us on :
Tags:
More in Related News
Please select your location.