Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2024 10:01 IST
Share News :
കോഴിക്കോട് : ട്രൈസ്റ്റാർകോതിആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഈവനിംഗ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് 2024. കോതി മിനിസ്റ്റേഡിയത്തിൽ നടന്ന *ലഹരിവിരുദ്ധജനകീയ സമിതിയും ട്രൈസ്റ്റാർ കോതിയും* സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിൻ ടിവി റിയാസിന്റെ അധ്യക്ഷതയിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ശ്രീ.KA ബോസ് ഉദ്ഘാടനം ചെയ്തു..രാഗീഷ് പാറക്കോട്ട് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ജുവനൈൽ വിങ്ങ് ) മയക്ക്മരുന്ന് വിപത്തിനെ കുറിച്ചു മുന്നറിയിപ്പ് നൽകി. സമിതിയിലെ മുതിർന്ന അംഗം എം പി കോയട്ടി, എൻ വി സുബൈർ എൻഫ എന്നിവർ സംസാരിച്ചു ടിവി ഉമ്മർ സ്വാഗതവും കെ ടി അൻവർ (ട്രൈസ്റ്റാർ കോതി )നന്ദിയും പറഞ്ഞു. കളിയുടെ ഇടവേളയിൽ സമിതി പ്രസിഡണ്ട് പി പി നൗഫൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നൂറുകണക്കിന് ഫുട്ബോൾ ആരാധകർ വേറിട്ട ഒരു അനുഭവമായിരുന്നു . ചെമ്മങ്ങാട് ജനമത്രി പോലീസ് ബീറ്റ് ഓഫീസർ ശ്രീ രാഗേഷ്, തെക്കേപുറത്തെ ഫുട്ബോൾ കൂട്ടായ്മയായ TEFA നേതക്കൾ സിയെസ്ക്കോ സെക്രട്ടറി മറ്റു സാമൂഹിക സാംസ്ക്കാരികപ്രമുഖർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.