Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2024 16:22 IST
Share News :
ഒറ്റപ്പാലം : ഇന്ന് പകൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഉഗ്രശബ്ദം കേട്ടതായ റിപ്പോർട്ടുകളെ സംബന്ധിച്ച് വിദദ്ധർ അന്വേഷണം
നടത്തിവരികയാണെ
ന്ന് ഭൗമശാസ്ത്ര വിഭാ ഗം. ഒറ്റപ്പാലം, മണ്ണാർ
ക്കാട് താലൂക്കുകളിൽ
നിന്നാണ് ഉഗ്രശബ്ദം
കേട്ടതായ റിപ്പോർട്ടുക
ൾ വന്നത് .
ജില്ലക്ക് സമീപം പ്രകമ്പനങ്ങൾ അളക്കുന്നതി
നുള്ള ഭൂകമ്പമാപിനി
സംവിധാനം ലഭ്യമായി ട്ടുള്ളത് തൃശൂരിലെ പീച്ചി വന ഗവേഷണ കേന്ദ്രത്തിലാണ്. ഭൂകമ്പമാപിനിയിൽ പ്രാഥമിക വിലയിരുത്തലിൽ ഒന്നും രേഖപ്പെടുത്തി
യിട്ടില്ലെന്നാണ് വിവരം.
ഇത്തരം വിഷയങ്ങളി ൽ ലഭ്യമായ വിവരങ്ങ ൾ വച്ച് കൂടുതൽ വിശദമായ വിലയിരുത്തൽ നടത്തേണ്ടത് തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടാണ്. കഴിഞ്ഞ ജൂൺ 15 നും 16 നും തൃശൂർ , പാലക്കാട് ജില്ലകളിൽ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടപ്പോൾ ദേശീയ ഭൗമശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടാണ് കൃത്യമായ നിർണയം നടത്തിയത്.
ഇവിടുത്തെ ശാസ്ത്രജ്ഞർക്ക് വിവരങ്ങൾ കൈമാറി യിട്ടുണ്ടെന്ന് ഭൗമ ശാസ്ത്രജ്ഞൻ എൻ വി വിനോദ് അറിയിച്ചു.
Follow us on :
More in Related News
Please select your location.