Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജനങ്ങള്‍ക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു

10 Apr 2025 09:20 IST

Kodakareeyam Reporter

Share News :


വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ കൊടുങ്ങ വാര്‍ഡ് വയോജനക്ലബിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു. പഞ്ചായത്തംഗം കെ.ആര്‍.ഔസേഫ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. 56 പേരടങ്ങിയ സംഘം കടലില്‍ ഉല്ലാസകപ്പല്‍ യാത്ര നടത്തിയ ശേഷം വല്ലാര്‍പാടം തീര്‍ഥാടനകേന്ദ്രം, മുനമ്പം ബീച്ച് എന്നിവിടങ്ങളും സന്ദര്‍ശിച്ചു. പി.എം.ജോണി, പോള്‍ കോട്ടക്കല്‍,സുജാതശശി, സിസിലിസുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Follow us on :

More in Related News