Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാള സർവ്വീസ്സ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം

05 Jun 2024 16:11 IST

WILSON MECHERY

Share News :

മാള സർവ്വീസ്സ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷതൈ നടലും വിതരണവും സംഘടിപ്പിച്ചു. ലോക പരിസ്ഥിതിയെക്കുറിച്ചും അവബോധവും, ജാഗ്രതയും , പരിപാലനവും, ബാങ്ക് പ്രസിഡണ്ട് ജോഷി പെരേപ്പാടൻ ഉൽഘാടനം ചെയ്ത് വിശദീകരിച്ചു. ശേഷം ബാങ്ക് പരിസരത്ത് വൃക്ഷ തൈ നട്ടു. വലിയ പറമ്പ് RVLPS സ്കൂൾ , PTA ഭാരവാഹികൾക്കും , സ്വകാര്യ സ്ഥാപനങ്ങൾക്കും വൃക്ഷ തൈകൾ വിതരണം ചെയ്തു. ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ പി.സി. ഗോപി, ജെയ്സൺ മാളിയേക്കൽ, പോൾസൺ ഒളാട്ടു പ്പുറം, സെക്രട്ടറി നിക്സൺ, ജീവനക്കാർ, സഹകാരികൾ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News