Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഴക്കേ കോടാലി ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഷഷ്ഠി ആഘോഷിച്ചു

15 Mar 2025 19:15 IST

ENLIGHT REPORTER KODAKARA

Share News :


കോടാലി: കിഴക്കേ കോടാലി എസ്.എന്‍.ഡി.പി ശാഖയോഗത്തിനു കീഴിലെ ഹിന്ദുധര്‍മപ്രകാശിനി ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോല്‍സവം ആഘോഷിച്ചു. കോപ്ലിപ്പാടം, വടക്കുംമുറി,ശക്തിനഗര്‍,നിലംപതി,അമ്പലനട,വി വണ്‍ കലിയുഗ എന്നീ സെറ്റുകളാണ് ആഘോഷത്തില്‍ പങ്കാളികളായത്. രാവിലെ ഗണപതിഹോമം,ഗുരുപൂജ,കാഴ്ചശീവേലി,പാല്‍,തൈര്,പഞ്ചാമൃതം,കരിമ്പിന്‍നീര്, നെയ്യ്,തേന്‍,കരിക്ക്,ഭസ്മം എന്നിവകൊണ്ടുള്ള അഷ്ടാഭിഷേകം എന്നിവ നടന്നു. തുടര്‍ന്ന് വിവിധ സമാജങ്ങളുടെ കാവടിയാട്ടം ഉണ്ടായി.


Follow us on :

More in Related News