Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി കർക്കിടക വാവുബലി പിതൃതർപ്പണവും,തിലഹവനവും നടത്തി

03 Aug 2024 11:57 IST

MUKUNDAN

Share News :

ചാവക്കാട്:ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലി പിതൃതർപ്പണം ദ്വാരക വിനായക തീരത്ത് വെച്ച് രജീഷ് ഈശ്വരമംഗലത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു.മാതൃസമിതിയുടെ സേവനങ്ങൾ മാതൃകയായി.ക്ഷേത്രം മേൽ ശാന്തി കാപ്പില്ലത്ത് പരമേശ്വരൻ എമ്പ്രാന്തിരിയുടെ കാർമ്മികത്വത്തിൽ തിലഹവനവും നടന്നു.ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി. 


Follow us on :

More in Related News