Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 08:57 IST
Share News :
കൊടകര: അയനം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഡോ.സുകുമാര്‍ അഴീക്കോടിന്റെ പതിമൂന്നാം ചരമവാര്‍ഷികദിനമായ 24ന് അനുസ്മരണസമ്മേളനം സംഘടിപ്പിക്കും. രാവിലെ 10ന് കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടക്കുന്ന അനുസ്മരമചടങ്ങ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. ഡോ.എന്‍.ആര്‍.ഗ്രാമപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തും. കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ.ഡേവിസ് ചെങ്ങിനിയാടന്‍ അധ്യക്ഷത വഹിക്കും
Follow us on :
Tags:
More in Related News
Please select your location.