Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 11:51 IST
Share News :
തൊടുപുഴ: കേരള വാട്ടർ ആതോറിറ്റിയുടെ മെയിൻ പൈപ്പ് ലൈനിൽ. അറ്റകുറ്റപണികളുടെ ഭാഗമായി , 02.11.2024 തിയതി മുതൽ 03.11.2024 തിയതി വരെ തൊടുപുഴ മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന 1 മുതൽ 22 വരെ വാർഡുകളിൽ കുടിവെള്ള വിതരണം പൂർണമായോ ഭാഗികമായോ തടസ്സപെടുന്നതാണ്. അറ്റകുറ്റപണികൾ പൂർത്തീകരിക്കുന്നമുറക്ക് ശുദ്ധജലവിതരണം പൂർവസ്ഥിതിയിൽ പുനഃസ്ഥാപിക്കുന്നതാണ് .
Follow us on :
More in Related News
Please select your location.