Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2024 21:24 IST
Share News :
മുക്കം: റോഡിലെ മധ്യഭാഗത്തെ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയുണ്ടായ വൻ കുഴി വാഹനങ്ങൾക്കും കാൽനടയാത്രക്കും അപകട ഭീഷണിയാവുന്നു. എളമരം പാലത്തിനും, മാവൂർ നഗരത്തിനുമിടയിൽ രൂപം കൊണ്ട കുഴിയാണ് അപകടകെണിയാവുന്നത്. മാവൂർ ഗോളിയോറൻസ് ഗേറ്റിന് സമീപമാണ് വെള്ളം നിറഞ്ഞ് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത രീതിയിൽ ഗർത്തം പ്രകടമായത്. മാവൂർ വഴി യാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിനുള്ള വഴിയൊരുക്കും .അപകട കുഴിയടക്കാൻ അധികൃതർ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തിപ്പെട്ടിരിക്കയാണ്.
Follow us on :
Tags:
More in Related News
Please select your location.