Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി

30 Apr 2024 23:06 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം :

ലക്കിടി മുളഞ്ഞൂർ ആശാരിപുരക്കൽ പരേതനായ കറുപ്പൻ ഭാര്യ കുറുമ്പ (92) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പാമ്പാടി ഐവർ മഠത്തിന് സമീപമുള്ള ശ്മശാനത്തിൽ.

മക്കൾ:

ജാനകി, ബാലൻ, പരേതയായ പത്മാവതി, പരേതനായ ഭാസ്ക്കരൻ , ശാന്തകുമാരി, കമലം ഹരിദാസൻ , നാരായണൻ, വസന്തകുമാരി

മരുമക്കൾ:

വാസു

പ്രകാശിനി, പരേതനായ വാസു, രാധ, ശിവ ശങ്കരൻ, രാമകൃഷ്ണൻ,സിന്ധു, പത്മിനി, രാജൻ


Follow us on :

More in Related News