Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2024 19:38 IST
Share News :
കോട്ടയം: ഡെങ്കിപ്പനി ബാധിച്ച് കോട്ടയത്ത് ചികിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി തൂങ്ങാലയിൽ ബൈജു ജോസ് (45) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ബൈജുവിന് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ബൈജു.
Follow us on :
Tags:
More in Related News
Please select your location.