Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദർശനോത്സവം: പന്തലിന് കാൽനാട്ടി

13 May 2024 18:00 IST

Anvar Kaitharam

Share News :

ദർശനോത്സവം: പന്തലിന് കാൽനാട്ടി


പറവൂർ: എസ്എൻഡിപി യൂണിയൻ നടത്തുന്ന ശ്രീനാരായണ ദർശനോത്സവത്തിന്റെ പന്തൽ കാൽനാട്ടുകർമ്മം എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് സി എൻ രാധാകൃഷ്ണൻ യൂണിയൻ സെക്രട്ടറി ഷൈജു മനക്കപ്പടി എന്നിവർ ചേർന്ന് നിർവഹിച്ചു.

ചടങ്ങിൽ യോഗം ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ പി എസ് ജയരാജ്, എം പി ബിനു, ഡി ബാബു യൂണിയൻ കൗൺസിൽ അംഗങ്ങളായ ഡി പ്രസന്നകുമാർ കെ ബി സുഭാഷ്, എംഎസ് ഗോപാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Follow us on :

Tags:

More in Related News