Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഖഫ് നിയമ ഭേദഗതിക്കെതിരെ സി പി ഐ

12 Apr 2025 19:41 IST

Asharaf KP

Share News :

മൊകേരി : വഖഫ് നിയമ ഭേദഗതിക്കെതിരെ സി പി ഐ സംസ്ഥാന കൗൺസിൽ ആഹ്വാനം ചെയ്ത പ്രതിഷേധ ദിനത്തിന്റെ ഭാഗമായി മൊകേരിയിൽ പ്രകടനം നടത്തി. മണ്ഡലം അസി: സെക്രട്ടറി ടി സുരേന്ദ്രൻ , ലോക്കൽ സെക്രട്ടറി വിവി പ്രഭാകരൻ, ഹരികൃഷ്ണ , എ സന്തോഷ് നേതൃത്വം നൽകി

Follow us on :

More in Related News