Thu Mar 13, 2025 4:17 PM 1ST

Location  

Sign In

വാക്കോളം പരിശീലന ക്യാമ്പ് നടത്തി.

13 Mar 2025 16:45 IST

UNNICHEKKU .M

Share News :



മുക്കം : മുക്കംനഗരസഭയുടെ 2024-25

'സമഗ്രം നൂതനം വിദ്യാഭ്യാസം ' പദ്ധതിയുടെ

ഭാഗമായി ജി.എം.യു.പി. സ്കൂൾ ചേന്ദമംഗല്ലൂരിൽ പ്രസംഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നായി യു.പി. വിഭാഗം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. 

വാർഡ് കൗൺസിലർ എ. അബ്ദുൾ ഗഫൂർ

അധ്യക്ഷത വഹിച്ച ഉദ്ഘാടന പരിപാടിയിൽ

പ്രഥമാധ്യാപകൻ കെ. വാസു, സ്റ്റാഫ് സെക്രട്ടറി ത്രിവേണി. പി, സാജിദ് പുതിയോട്ടിൽ, സുജിത്ത്.കെ.അബ്ദുൾ മജീദ് . പി , അനുരാജ് . എൻ.പി.എന്നിവർ സംസാരിച്ചു.

ജെ.സി.ഐ. സോൺ ട്രെയിനറും അധ്യാപകനുമായ ജയ്സൺ മാത്യു 

ക്യാമ്പിന് നേതൃത്വം നല്കി.

Follow us on :