Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് വനിത സഹകരണ സംഘം ഓണാഘോഷം സംഘടിപ്പിച്ചു

14 Sep 2024 16:23 IST

MUKUNDAN

Share News :

ചാവക്കാട്:ചാവക്കാട് വനിത സഹകരണ സംഘം ഓണാഘോഷം നടത്തി.സംഘം പ്രസിസന്റ് ഡാലി അശോകൻ ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.സീനിയർ ഭരണസമിതി അംഗം അഫ്സത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന സേവാദൾ സെക്രട്ടറിയായി നിയമിതയായ സംഘം വൈസ് പ്രസിഡന്റ് അനിത ശിവനെ പൊന്നാട അണിയിച്ച് അനുമോദിച്ചു.തുടർന്ന് കുടുംബ സംഗമവും,ഓണസദ്യയും നടന്നു.സുലോചന രാമചന്ദ്രൻ,ഖദീജ ഉസ്മാൻ,സജിത പ്രകാശൻ,ഷീല ശശികുമാർ,താഹിറ ബഷീർ,ഷെറീന ഇല്യാസ്,ഷെമി രായമരക്കാർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News