Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭ 20-ആം വാർഡ് യുഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു

26 Nov 2025 22:50 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ 20-ആം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി മുസ്തഫയെ വിജയിപ്പിക്കാൻ ചേർന്ന കൺവെൻഷൻ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാറൂൺ റഷീദ് ഉദഘാടനം ചെയ്തു.വാർഡ് ചെയർമാൻ ഇസഹാഖ് മണത്തല അധ്യക്ഷത വഹിച്ചു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ,മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി,കുഞ്ഞീൻഹാജി,കെ.പി.മുഹമ്മദ് അഷ്‌റഫ്,സാലിഹ്,യൂനസ്,സംസ്ഥാന സേവാദൾ സെക്രട്ടറി അനിത ശിവൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല,മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷാഹിജ മുസ്‌തഫ,അഷ്‌റഫ് മടെക്കടവ്,സക്കീർ ഹുസൈൻ,വിവിധ വാർഡുകളിലെ സ്ഥാനാർത്ഥികളായ ഷംസിയ സലിം,സഫരിയ റിയാദ്,രജനി കൃഷ്‌ണൻ,പി.കെ.കബീർ,ഷൈല നാസർ എന്നിവർ സംസാരിച്ചു.

Follow us on :